ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. പ്രതീകാത്മക ചിത്രം
Kerala

മൂന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 12 കാരന്‍ പിടിയില്‍

വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നല്‍കിയാണ് 12 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരനെ 12 വയസുള്ള ആണ്‍കുട്ടി ബലാത്സംഗം ചെയ്തു. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ മധുരപലഹാരം നല്‍കിയാണ് 12 വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഉത്തര്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം.

സംഭവത്തില്‍ 12 വയസുകാരനെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കിയതായി പൊലീസ് വ്യക്തമാക്കി. കോടതി നടപടികള്‍ക്ക് ശേഷം കുട്ടിയെ കറക്ഷന്‍ ഹോമിലേക്ക് അയച്ചു. അതിക്രമത്തിന് ഇരയായ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

Three-year-old sexually assaulted; 12-year-old arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

വിമുക്തഭടന്മാരുടെ ആശ്രിതർക്ക് എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി

'അംപയറേ ശരിക്കും ഞാൻ നോട്ടൗട്ട് ആണോ? ഒന്ന് നോക്കാമോ!'

'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ