ടെലിവിഷൻ ദൃശ്യം 
Kerala

തൃക്കാക്കരയില്‍ അതിജീവിത മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി നടന്‍ സിദ്ദിഖ്

നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം അതിജീവിതക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അതിജീവിത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി നടന്‍ സിദ്ദിഖ്. നടിയെ ആക്രമിച്ച കേസ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത് സംബന്ധിച്ച ചോദ്യത്തെയാണ് സിദ്ദിഖ് ഈ മറു ചോദ്യത്തിലൂടെ നേരിട്ടത്. 

നടിയെ ആക്രമിച്ച കേസില്‍ അദ്ദേഹം അതിജീവിതക്കെതിരെ വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി ജഡ്ജിക്കെതിരായ നടിയുടെ നിലപാടിനെ സിദ്ദിഖ് ചോദ്യം ചെയ്തു. 

താനാണെങ്കില്‍ ജഡ്ജിയെ വിശ്വാസമില്ല എങ്കില്‍ മാറ്റണമെന്ന് ആവശ്യപ്പെടില്ല. പ്രതീക്ഷിച്ച വിധി കിട്ടിയില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് ചെയ്യുകയെന്നും സിദ്ദിഖ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു