ഇന്ത്യന്‍ കോഫീ ഹൗസ്, ഫയല്‍ 
Kerala

ഇരുത്തി ഭക്ഷണം നല്‍കി; തൃശൂരിലെ ഇന്ത്യന്‍ കോഫീ ഹൗസ് അടച്ചുപൂട്ടി 

തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഇന്ത്യന്‍ കോഫീ ഹൗസ് സീല്‍ ചെയ്തു. ഇന്നലെ ഒരു കുടുംബത്തിന് ഹോട്ടലില്‍ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് നടപടി. 

തൃശൂര്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് സീല്‍ ചെയ്തത്.  പിഴ ഈടാക്കാതെ അടച്ചു പൂട്ടിയത് പ്രസ്ഥാനത്തെ തകര്‍ക്കാനാണെന്ന് കോഫീ ഹൗസ് അധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; തിരുവനന്തപുരത്ത് റോഡ്‌ ഷോ, തിരുവല്ലയില്‍ പൊതുപരിപാടി

'ബിഹാറും കേരളം പോലെ ആകണം', പിണറായി സർക്കാരിനെ പ്രശംസിച്ച് തേജ്വസി യാദവ്

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും, യുവാവ് അറസ്റ്റിൽ

വമ്പന്‍ പ്രഖ്യാപനങ്ങളുമായി എന്‍ഡിഎ പ്രകടനപത്രിക, എഫ്സിആര്‍എ നിയമ ഭേദഗതിയില്‍ പ്രതിഷേധം, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

SCROLL FOR NEXT