ലീല, അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷ  ടെലിവിഷൻ ദൃശ്യം
Kerala

ടിപ്പര്‍ ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടത്തിൽ പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ കെ പി റോഡില്‍ ടിപ്പര്‍ ലോറി ഓട്ടോറിക്ഷയില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം ലീലാ നിവാസില്‍ ലീല (58) ആണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ ചികിത്സയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കായംകുളം-പുനലൂര്‍ റോഡില്‍ വെട്ടിക്കോടിന് സമീപത്തു വെച്ചായിരുന്നു അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവര്‍, ഓട്ടോ യാത്രക്കാരായിരുന്ന ലീലയുടെ സഹോദരി, മരുമകള്‍ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു