പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ 
Kerala

പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ഇന്ത്യയ്ക്ക് ആറാം മെഡൽ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തഭൂമിയിൽ. ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ ദുരന്ത മേഖല അദ്ദേഹം സന്ദർശിക്കും. ഇന്ന് രാവിലെ 11.20നു എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലാണ് അദ്ദേഹം എത്തുന്നത്. 

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ?; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ

ഗുസ്തിയിലെ ഏക ആൺതരി, പ്രായം 21: ഗോദയിൽ തല ഉയർത്തി അമൻ സെഹ്റാവത്ത്; വെങ്കലം

വെട്ടേറ്റ് റോഡിൽ കിടന്നത് അരമണിക്കൂർ; തിരുവനന്തപുരത്ത് ​ഗുണ്ടാ നേതാവ് മരിച്ചു

മഴ വീണ്ടും കനക്കും; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രണയം അമ്മയോട് പറഞ്ഞതിന്റെ വൈരാ​ഗ്യം: വ്യാജ പീഡന പരാതിയുമായി വിദ്യാർഥിനി; യുവാക്കൾ ജയിലിൽ കഴിഞ്ഞത് 68 ദിവസം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

കുസാറ്റ്: റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം

'സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം'; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍

കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

SCROLL FOR NEXT