top 5 news top 5 news
Kerala

'ഷാഫി പറമ്പിലിന്റെ പേര് പറഞ്ഞ് ഭീഷണി', പ്രശോഭിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍; സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി. കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍ എംപിയുടെയും വി കെ ശ്രീകണ്ഠന്‍ എംപിയുടെയും പേര് പറഞ്ഞ് പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് മൊഴി നല്‍കി. സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിനിടെ ആശ്വാസമായി എത്തിയ ശക്തമായ വേനല്‍മഴയില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വ്യാപക നാശനഷ്ടവും...ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഷാഫി പറമ്പിലിന്റേയും ശ്രീകണ്ഠന്റെയും പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി'; പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി യുവതി

പ്രശോഭ്

'പി കെ ശശി വഞ്ചകന്‍, ചരിത്രം ഇത്തരക്കാര്‍ക്ക് ഒരു കാലത്തും ജയം കൊടുത്തിട്ടില്ല'; പിണറായി വിജയന്‍

പിണറായി വിജയന്‍

IPL 2026: ആവേശപ്പോരിന് തുടക്കം, ടോസ് നേടിയ ആർസിബി ഫീൽഡിങ് തെരഞ്ഞെടുത്തു

RCB Wins Toss, SRH to Bat First at IPL 2026 Opener

സംസ്ഥാനത്ത് ശക്തമായ വേനല്‍മഴ, വീട്ടുമുറ്റത്ത് നിന്ന സ്ത്രീ മിന്നലേറ്റ് മരിച്ചു; കോഴിക്കോട് വ്യാപക നാശനഷ്ടം

kerala rain

'അടുത്തത് ക്യൂബ', ഇറാന് പിന്നാലെ ക്യൂബയെ ആക്രമിക്കുമെന്ന പ്രഖ്യാപനവുമായി ട്രംപ്

Donald Trump

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

'കോഹ്‌ലിയുടെ വെടിക്കെട്ട് സെഞ്ച്വറി'; കൊൽക്കത്തയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ബംഗളുരു, പട്ടികയിൽ ഒന്നാമത്

ദമ്പതികള്‍ക്ക് നല്ല സമയം, വീട്ടില്‍ സന്തോഷ അന്തരീക്ഷം

Today's Rashi Phalam may 14|സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി, സന്തോഷവാർത്ത പ്രതീക്ഷിക്കാം

SCROLL FOR NEXT