ഇന്നത്തെ 5 പ്രധാന വാർത്തകൾ 
Kerala

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്, ചൊവ്വാഴ്ച കെഎസ്ആര്‍ടിസി പണിമുടക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ് സംഘടന.

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ് സംഘടന. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി

പ്രതീകാത്മകം

വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര വീഴ്ച

ഇന്ത്യ- ഇംഗ്ലണ്ട് അവസാന ടി20 ഇന്ന്

രവി ബിഷ്ണോയ്, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ

കെഎസ്ആര്‍ടിസി പണിമുടക്ക്

കെഎസ്ആര്‍ടിസി

ബാലരാമപുരം കൊലപാതകം; അമ്മയെ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും

മരിച്ച ദേവേന്ദു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം