പ്രതീകാത്മക ചിത്രം 
Kerala

ട്രാക്കില്‍ അറ്റകുറ്റപ്പണി : ഇന്റര്‍സിറ്റിക്ക് ഏപ്രില്‍ 30 വരെ നിയന്ത്രണം 

ഇന്റര്‍സിറ്റിക്ക് വിഷു ദിനം മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : പാലക്കാട് ഡിവിഷനില്‍ വിവിധ ഇടങ്ങളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിന് നിയന്ത്രണം. കണ്ണൂര്‍-എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിക്ക് വിഷു ദിനം മുതല്‍ ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. 

ട്രെയിനിന്റെ എറണാകുളത്തു നിന്നുള്ള മടക്കയാത്ര ഷൊര്‍ണൂരില്‍ അവസാനിപ്പിക്കും. ട്രാക്കിലെ പണികള്‍ ഒഴിയുന്ന വേളകളില്‍ ആളൊഴിഞ്ഞ റേക്ക് കണ്ണൂരിലേക്ക് എത്തിക്കും. 18,25 തീയതികളില്‍ ഈ നിയന്ത്രണം ഉണ്ടാകില്ലെന്നും കണ്ണൂര്‍ വരെ മുഴുവന്‍ സര്‍വീസും നടത്തുമെന്നും റെയില്‍വെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'