Thamarassery Pass ഫയല്‍ ചിത്രം
Kerala

താമരശ്ശേരി ചുരത്തിൽ ഇന്നുമുതൽ ​ഗതാ​ഗത നിയന്ത്രണം; നിർദേശങ്ങൾ ഇങ്ങനെ...

ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്‌: ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ ഇന്നു ( തിങ്കളാഴ്ച) മുതൽ ​ഗതാ​ഗത നിയന്ത്രണം. 6, 7, 8 വളവുകളിൽ മുറിച്ചിട്ട മരങ്ങൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റൽ, അറ്റകുറ്റപ്പണി എന്നിവ നടക്കുന്നതിനാലാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.

മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടുമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനു വാഹനങ്ങൾ യാത്ര രാവിലെ എട്ടിന്‌ മുന്നെയും വൈകീട്ട്‌ ആറിന്‌ ശേഷവുമായി ക്രമീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Traffic restrictions at Thamarassery Pass on National Highway 766 from today (Monday)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?​

ഭാര്യയെ തല്ലുന്നത് നിയമവിധേയമാക്കി താലിബാന്‍, ഇന്ത്യയിലെ മുഫ്തികളും മുല്ലകളും അപലപിക്കണം: ജാവേദ് അക്തര്‍

നേമത്ത് ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം

SCROLL FOR NEXT