രഞ്ജിത്ത് 
Kerala

ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ട്രെയിനി തൂങ്ങിമരിച്ച നിലയില്‍

സ്‌റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; ഫയര്‍ ഫോഴ്‌സ് അക്കാദമിയില്‍ ട്രെയിനി തൂങ്ങിമരിച്ച നിലയില്‍. സ്‌റ്റേഷന്‍ ഓഫീസര്‍ ട്രെയിനിയായ മലപ്പുറം വാഴക്കാട് സ്വദേശി രഞ്ജിത്തിനെയാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ രാത്രി ഹോസ്റ്റല്‍ ബ്ലോക്കിലെ മൂന്നാം നിലയിലാണ് രഞ്ജിത്തിനെ തൂങ്ങിയ നിലയില്‍ കണ്ടത്. 31ാമത് ബാച്ച് ഫയര്‍മാനായ രഞ്ജിത്ത് നിലവില്‍ സ്‌റ്റേഷന്‍ ട്രയിനി ഓഫീസറാണ്. നാഗ്പൂരിലെ ഫയര്‍ഫോഴ്‌സ് അക്കാഡമിയില്‍ ഫയര്‍ ഓഫീസര്‍ ട്രെയിനിയായി കഴിഞ്ഞ 10 നാണ് ഇയാള്‍ക്ക് പ്രവേശനം ലഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി തൃശൂര്‍ ഫയര്‍ഫോഴ്‌സ് അക്കാദമിയില്‍ എത്തിയതായിരുന്നു.

രഞ്ജിത്തിന് മാനസിക സമര്‍ദ്ദമുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

Today's Rashi Phalam may 13|പുതിയ അവസരങ്ങൾ ലഭിക്കും,ജോലിയിൽ ഉയർച്ച നേടും

പുതിയ വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തികനില ഭദ്രം

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

SCROLL FOR NEXT