പ്രതീകാത്മക ചിത്രം 
Kerala

എ​ട്ടു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി 

ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നും മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളുമാ​ണ് റ​ദ്ദാ​ക്കി​യ​ത്

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​യും മേ​യ് ര​ണ്ടി​നും സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​യി​രു​ന്ന എ​ട്ടു സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​. പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ, ഗു​രു​വാ​യൂ​ർ-​പു​ന​ലൂ​ർ പ്ര​തി​ദി​ന സ്പെ​ഷ​ൽ എ​ക്സ്പ്ര​സ് ട്രെ​യി​നും മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളുമാ​ണ് റ​ദ്ദാ​ക്കി​യ​ത്. കൊ​ല്ലം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​കൊ​ല്ലം, എ​റ​ണാ​കു​ളം-​ആ​ല​പ്പു​ഴ, ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം, ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ മെ​മു എ​ക്സ്പ്ര​സ് ട്രെ​യി​നു​കൾ റദ്ദാക്കിയ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉറപ്പ് നല്‍കിയതാണ്, പിന്‍മാറ്റം വിശ്വാസവഞ്ചനയാണ്'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 64 lottery result

പെന്‍ഷന്‍ പ്ലാന്‍ നോക്കുന്നുണ്ടോ?; ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ കൂടുതല്‍ നേട്ടം: അറിയാം എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

പിഎസ്‌സി സമരത്തിന് പിന്തുണയുമായി ടൊവിനോയും നസ്ലെനും ചന്തുവും; നേരിട്ടിറങ്ങാന്‍ രഞ്ജി ഹരിദാസ്?