പ്രതീകാത്മക ചിത്രം 
Kerala

പാലം പണി; നാളെയും തിങ്കളാഴ്ചയും ട്രെയിനുകൾ വഴിതിരിച്ചുവിടും 

ബാം​​ഗ്ളൂർ - എറണാകുളം ഇന്റർസിറ്റി, കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലം പണി നടക്കുന്നതിനാൽ 13, 15 (ശനി, തിങ്കൾ) തിയതികളിൽ ട്രെയിനുകൾ വഴിതിരിച്ചുവിടും. ബാം​​ഗ്ളൂർ - എറണാകുളം ഇന്റർസിറ്റി, കേരള എക്സ്പ്രസ്, ആലപ്പി-ധൻബാദ് തുടങ്ങിയ ട്രെയിനുകൾ പോഡന്നൂരിനും പാലക്കാടിനുമിടയിലുള്ള റൂട്ടിനുപകരം ഇരു​ഗുർ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ സൂലൂർ, സോമന്നൂർ മേഖലയിൽ റെയിൽവേ പാലത്തിന്റെ ജോലി നടക്കുന്നതിനാലാണ് റൂട്ട് പുഃക്രമീകരിച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

SCROLL FOR NEXT