ഗുരുവായൂര്‍ ക്ഷേത്രം 
Kerala

'ഭക്തരോട് മര്യദയ്ക്ക് പെരുമാറണം'; ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജിവനക്കാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടപ്പിക്കരുതെന്നും സമചിത്തയയോടെ പെരുമാറണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാര്‍ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവര്‍ത്തിക്കണമെന്നും ഹൈക്കോടതി.

ക്ഷേത്ര ജീവനക്കാരുടെ ഭാഗത്തു നിന്ന് ഭക്തര്‍ക്ക് നേരിടേണ്ടി വന്ന ഉപദ്രവും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത ഹര്‍ജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം.

ഭക്തരോട് ഒരു കാരണവശാലും ദേഷ്യം പ്രകടപ്പിക്കരുതെന്നും സമചിത്തയയോടെ പെരുമാറണം. എന്ത് പ്രകോപനമുണ്ടായാലും തര്‍ക്കമോ മോശം പെരുമാറ്റമോ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും നടപ്പിലാക്കുമെന്നും ഗുരുവായൂര്‍ ദേവസ്വം അഭിഭാഷകന്‍ ഉറപ്പു നല്‍കി. ഇതേതുടര്‍ന്ന് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

'Treat devotees with courtesy'; High Court directive to Guruvayur Temple staff

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപിയില്‍ നിന്ന് അവഗണന; പത്മിനി തോമസ് തിരികെ കോണ്‍ഗ്രസിലേക്ക്

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

അക്‌വാന്‍ ഇന്ന് കരതൊടും; രാജ്യത്തെ കോര്‍പറേറ്റുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ഇളവുകള്‍ നല്‍കിയിട്ടും ശമ്പളം കൂട്ടുന്നില്ല, തൊഴിലവസരം സൃഷ്ടിക്കുന്നില്ല'; കോര്‍പറേറ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി

നാലാം ക്ലാസില്‍ സ്‌കൂള്‍ വിട്ടു; യജുര്‍വേദം പഠിക്കാന്‍ ഗുരുകുലത്തിലേക്ക്; ഗോവിന്ദ് കൃഷ്ണന്‍ ഇന്ന് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞന്‍; വൈറല്‍ കഥ