ലക്ഷദ്വീപ് തീരത്ത് കൂട്ടത്തോടെ ചൂര മത്സ്യം 
Kerala

തീരത്ത് കൂട്ടത്തോടെ പെടയ്ക്കണ ചൂരമത്സ്യം, വാരിയെടുത്ത് നാട്ടുകാര്‍; അമ്പരപ്പ്- വീഡിയോ 

ലക്ഷദ്വീപില്‍ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചാകര

സമകാലിക മലയാളം ഡെസ്ക്

കവരത്തി: ലക്ഷദ്വീപില്‍ മത്സ്യത്തൊഴിലാളികളെ ആവേശത്തിലാക്കി ചാകര. ബിത്ര ദ്വീപിലാണ് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത്. 

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ചൂര മത്സ്യം കൂട്ടത്തോടെ തീരത്ത് എത്തിയത് മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി. മത്സ്യത്തൊഴിലാളികള്‍ തീരത്ത് നിന്ന് മീനിനെ ശേഖരിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയുമധികം ചൂര മത്സ്യം തീരത്ത് എത്തിയതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ ജീവിതം താറുമാറാക്കി, ആന്റണിയോടുള്ള പക ഒരിക്കലും മാറില്ല'; ഗോപാലന്‍ പറയുന്നു

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

വി ശിവന്‍കുട്ടി പിന്തുണ തേടിയിരുന്നു; വോട്ടു വേണ്ടെന്ന വിഡി സതീശന്റെ നിലപാടില്‍ ദുരൂഹത: എസ്ഡിപിഐ

'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ അശ്വിൻ

അമ്പമ്പോ...! അടുത്ത നൂറ് കോടി ഉറപ്പിച്ചോ; ജയസൂര്യയുടെ 'കത്തനാര്‍' ട്രെയിലറെത്തി

SCROLL FOR NEXT