പ്രതീകാത്മക ചിത്രം 
Kerala

സോക്സിലും വായിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 23 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ അറസ്റ്റിൽ 

കോഴികോട് സ്വദേശി ഇബ്രാഹിം ബാദുഷ, കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 30കാരനായ കോഴികോട് മാങ്കാവ് സ്വദേശി ഇബ്രാഹിം ബാദുഷ, കാസര്‍ഗോഡ് കൊളിയടുക്കം സ്വദേശി അബ്ദുല്‍ അഫ്സല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.

സ്വർണം മിശ്രിത രൂപത്തിലാക്കി കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ഇബ്രാഹിമിന്റെ പദ്ധതി. സ്വർണം ബിസ്കറ്റുകള്‍ കഷ്ണങ്ങളാക്കി വായിൽ ഒളിപ്പിച്ച് കടത്താനാണ് അഫ്സല്‍ ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

കൊരട്ടിയിൽ അന്യസംസ്ഥാന തൊഴിലാളിയെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; 19-കാരൻ പിടിയിൽ

MHA 2026: മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്ന ഇടപാടുകാരും കുറ്റക്കാർ, കേസെടുക്കാമെന്ന് ഹൈക്കോടതി; മുൻ ഉത്തരവുകൾ അസാധുവാക്കി

അങ്കമാലി വരെ 15 സ്‌റ്റേഷനുകള്‍, എയര്‍പോര്‍ട്ടില്‍ ഭൂമിക്കടിയിലൂടെ; കൊച്ചി മെട്രോ മൂന്നാം ഘട്ടം വിശദാംശങ്ങള്‍