പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ് 
Kerala

രണ്ടു മണിക്കൂറിനിടെ രണ്ടു കൊലപാതകങ്ങള്‍; നടുങ്ങി തൃശൂര്‍, കുമ്മാട്ടിക്കിടെ യുവാവിനെ കുത്തിക്കൊന്നു

തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ വീണ്ടും കൊലപാതകം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ വീണ്ടും കൊലപാതകം. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയം സ്വദേശി അഖില്‍  (28) ആണ് കൊല്ലപ്പെട്ടത്. 

വിശ്വജിത്ത് കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് നെടുപുഴയില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു (24) ആണ് കൊല്ലപ്പെട്ടത്. 

കണിമംഗലം റെയില്‍വെ ട്രാക്കിന് സമീപമാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.ഗുണ്ടാപ്പകയെ തുടര്‍ന്നാണ് കൊലപാതകം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. കാപ്പ ചുമത്തി നാടുകടത്തിയ ആളായിരുന്നു വിഷ്ണു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാറിനെ മാറ്റണം; നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും, എല്‍ഡിഎഫ് പിന്തുണയ്ക്കും

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകും; ട്രാഫിക് സിഗ്നലില്‍ നിര്‍ത്തില്ല, ഇലക്ട്രിക് പോഡുകള്‍ ഓട്ടം തുടങ്ങി

'നിങ്ങള്‍ വരണം, ഇല്ലെങ്കില്‍ എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്‍

'ബ്ലാസ്റ്റ്!!!'... കൊമ്പുകുലുക്കി വമ്പന്‍ തുടക്കം!

ഇൻഡോറിലും വിൻഡീസ് പിന്തുടരും! ഇന്ത്യയ്ക്ക് ബാറ്റിങ്