ഫയല്‍ ചിത്രം 
Kerala

ശബരിമല: രണ്ടു തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു

ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: ശബരിമല ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് നെന്മാറ അയലൂര്‍ കാരയ്ക്കാട്ട് പറമ്പ് വീട്ടില്‍ പി വാസുദേവന്‍ (56), തമിഴ്‌നാട് കാരക്കുടി സ്വദേശി പളനിയപ്പന്‍ (48) എന്നിവരാണ് മരിച്ചത്. മകരവിളക്ക് മഹോത്സവത്തിനായി വെള്ളിയാഴ്ചയാണ് നട തുറന്നത്. 

നീലിമല കയറുന്നതിനിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വാസുദേവനെ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകീട്ട് ഏഴുമണിയോടെ സന്നിധാനത്ത് വച്ചാണ് പളനിയപ്പന്‍ കുഴഞ്ഞുവീണത്. ഉടന്‍ സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി