പ്രതീകാത്മക ചിത്രം 
Kerala

ജനവാസ കേന്ദ്രത്തിൽ ഇറങ്ങി; രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചുമൂടി

കാട്ടുപന്നികളെ പൊട്ട കിണറ്റിൽ അകപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോത്തൻകോട് ജനവാസ മേഖലയിൽ ഇറങ്ങിയ രണ്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്ന് കുഴിച്ചു മൂടി. കാട്ടുപന്നി ശല്യം രൂക്ഷമായ കല്ലൂർ വാർഡിലാണ് സംഭവം. 

കാട്ടുപന്നികളെ പൊട്ട കിണറ്റിൽ അകപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് വെടിവച്ചു കൊന്നത്. 

40ഓളം കാട്ടുപന്നി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇതുവരെയായി കൊന്നു കുഴിച്ചു മൂടിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT