പ്രതീകാത്മക ചിത്രം 
Kerala

രണ്ടു വയസ്സുകാരി വീടിന് സമീപത്തെ കുളത്തില്‍ വീണു മരിച്ചു

കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസ്സുകാരി മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ രണ്ടുവയസ്സുകാരി മുങ്ങി മരിച്ചു. ചെന്നപോയില്‍ മനോഹരന്റെ മകള്‍ അപര്‍ണിതയാണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീടിന് സമീപത്തെ കുളത്തില്‍ വീഴുകയായിരുന്നു.വീടുപണിക്ക് വേണ്ടി നിര്‍മ്മിച്ചതായിരുന്നു കുളം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT