അപകടത്തില്‍പ്പെട്ട ബുള്ളറ്റ്  ടിവി ദൃശ്യം
Kerala

നിയന്ത്രണം വിട്ട് ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു; ശരീരത്തില്‍ കമ്പി തുളച്ചു കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോടാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറം വെളിയങ്കോട് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തില്‍ കൈവരി നിര്‍മ്മിക്കാനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ചാവക്കാട്-പൊന്നാനി ദേശീയപാതയില്‍ വെളിയങ്കോടാണ് അപകടമുണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു അപകടം. വെളിയങ്കോട് സ്വദേശി ആഷിക് (22), കരിങ്കല്‍ അത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ബൈക്ക് ഇടിച്ചുകയറിയതോടെ രണ്ടുപേരുടെയും ശരീരത്തില്‍ കമ്പികള്‍ തുളച്ചു കയറി. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു