കെ ശിവദാസന്‍ നായര്‍ 
Kerala

മദ്യനയം: യുഡിഎഫ് ഉപസമിതി രൂപീകരിച്ചു; കെ ശിവദാസന്‍ നായര്‍ കണ്‍വീനര്‍

പിജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സിഎ അജീര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: മദ്യനയം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ യു.ഡി.എഫ് ഉപസമിതി രൂപീകരിച്ചു. മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ കണ്‍വീനറായ സമിതിയില്‍ പിജെ ജോയ്, ജോയ് എബ്രഹാം, കെ ജയന്ത് എംഎല്‍എ, വിഷ്ണു മോഹന്‍ എംഎല്‍എ, വാക്കനാട് രാധാകൃഷ്ണന്‍, സിഎ അജീര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അറിയിച്ചു.

സമിതിയില്‍ കണ്‍വീനര്‍ ഉള്‍പ്പടെ ഏഴ് അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിനെ കൂടാതെ കേരളാ കോണ്‍ഗ്രസ് ആര്‍എസ്പി, സിഎംപി പാര്‍ട്ടികള്‍ക്കും പ്രാതിനിധ്യം ഉണ്ട്.

UDF Forms Liquor Policy Sub-Committee Led by K. Sivadasan Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലപ്പെട്ടില്ലെന്ന് പറയാത്തത് ഭാഗ്യം; കണക്ക് പറഞ്ഞുതന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കൊലവിളി പ്രസംഗം

രാഷ്ട്രപതി ഏഴിമല നാവിക അക്കാദമിയിലേക്ക്; കണ്ണൂരിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1920 രൂപ

MBA - കഴിഞ്ഞോ? കശുവണ്ടി വികസന കോർപറേഷനിൽ ഒഴിവ്; സ്ഥിര നിയമനം നേടാം

പ്രായഭേദമില്ലാതെ ഗാര്‍ഹിക പീഡനം; സംസ്ഥാനത്ത് ഒരു മാസത്തിനിടെ 1172 പരാതികള്‍, 300 എഫ്‌ഐആറുകള്‍