പ്രതീകാത്മക ചിത്രം 
Kerala

ഉപദ്രവം സഹിക്കാന്‍ വയ്യ; ഭര്‍ത്താവിനെ കൊലപ്പെടുത്തി, ഭാര്യയും മകളും അറസ്റ്റില്‍

കടവന്ത്രയില്‍ താമസിക്കുന്ന ശങ്കറാണ് കൊല്ലപ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. കടവന്ത്രയില്‍ താമസിക്കുന്ന ശങ്കറാണ് കൊല്ലപ്പെട്ടത്. ഭാര്യ സെല്‍വിയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ ശങ്കറിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സെല്‍വി പൊലീസിനോട് പറഞ്ഞു. കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍