പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; അഞ്ച് ദിവസം പഴക്കമെന്ന് നി​ഗമനം

തിരുവനന്തപുരത്ത് കുളത്തിൽ അജ്ഞാത മൃതദേഹം; അഞ്ച് ദിവസം പഴക്കമെന്ന് നി​ഗമനം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുളത്തിൽ പുരുഷന്റെ അജ്ഞാത മൃതദേഹം കണ്ടെത്തി. കാരക്കോണം തുറ്റിയോട്ട്കോണത്താണ് കുളത്തിൽ മൃതദേഹം കിടന്നത്. 

ഷർട്ടു മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്.

വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

തുടര്‍ച്ചയായി ക്രിമിനല്‍ കേസുകള്‍, സമൂഹത്തിന് പൊതുശല്യം; പ്രതിയെ കാപ ചുമത്തി ജയിലിലടച്ച് പൊലീസ്

മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടില്ല; പാലക്കാട് മെഡിക്കല്‍ കോളജില്‍ ശമ്പളം മുടങ്ങി

'ഇനി അത്യാവശ്യമുള്ളത് വായിക്കാന്‍ മാത്രമേ സമയമുള്ളൂ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം എടുക്കാന്‍ വയ്യ; മാപ്പ്'

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍

SCROLL FOR NEXT