മന്ത്രി വി ശിവൻകുട്ടി, ഫേയ്‌സ്‌ബുക്ക്/ വിഡിയോ സ്ക്രീൻഷോട്ട് 
Kerala

‌'മനുഷ്യൻ എത്ര സുന്ദരമായ പദം, ​ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു'; വിഡിയോ പങ്കുവെച്ച്  മന്ത്രി വി ശിവൻകുട്ടി

യുവാക്കളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കളിപ്പാട്ടവുമായി റോഡിലേക്ക് ഇറങ്ങിയോടുന്ന ഒരുവയസുകാരനെ കാറിൽ പോയ യുവാക്കൾ രക്ഷപ്പെടുത്തിയതിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. 'മനുഷ്യൻ എത്ര സുന്ദരമായ പദം, വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലേക്ക് കയ്യിൽ കളിപ്പാട്ടങ്ങളുമായി നടന്ന പിഞ്ചുകുഞ്ഞിനെ കോരിയെടുത്ത പൊന്നാനി സ്വദേശി മുസീറിനെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു' എന്നായിരുന്നു വിഡിയോ പങ്കുവെച്ചുകൊണ്ട് മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്. 

മുന്നോട്ടു പോയ കാർ കുഞ്ഞി അരികിൽ നിർത്തുകയും അതിൽ നിന്നും ഒരു യുവാവ് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് എടുത്തു കൊണ്ടുവിടുന്നതും വിഡിയോയിൽ കാണാം. നിരവധി ആളുകളാണ് യുവാക്കളെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്