മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

പ്ലസ്‌വൺ സീറ്റ് പ്രതിസന്ധി; എയ്‌ഡഡ് സ്കൂളുകളിൽ അധിക സീറ്റ് അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

എയ്‌ഡഡ് സ്കൂളുകളിൽ അധിക സീറ്റ് അനുവദിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മലപ്പുറത്തെ പ്ലസ്‌ വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ മാസം 16ന് ശേഷം എയ്‌ഡഡ് സ്കൂളുകളിൽ അധിക സീറ്റ് അനുവദിക്കുമെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

താലൂക്ക്-പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവനുസരിച്ചാകും സീറ്റുകൾ അനുവദിക്കുക. വിഷയത്തിൽ ശ്വാശത പരിഹാരത്തിന് 16ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ​യോ​ഗം ചേരും. 74014 കുട്ടികളാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. ഇതിൽ 51443 പേർ പ്രവേശം നേടി.

മറ്റ് ക്വാട്ടകളിൽ ആകെ 19165 സീറ്റുകളിൽ ഇപ്പോൾ ഒഴിവുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം ആദ്യം മുഖ്യമന്ത്രിയുടെ നേത‍ൃത്വത്തിൽ ചേർന്ന യോ​ഗത്തിൽ മലപ്പുറത്തെ പ്രശ്നം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റ് പല ജില്ലകളിൽ നിന്നും 14 ബാച്ചുകൾ മലപ്പുറം ജില്ലകളിലേക്ക് മാറ്റിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

കര്‍ഷകര്‍ക്ക് ആശ്വാസവുമായി വിജയ്; സഹകരണ ബാങ്കുകളിലെ വായ്പ എഴുതിത്തള്ളി

'ചിക്കൻ കഴുകി ഉപയോഗിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമല്ല', ഫുഡ് സേഫ്റ്റ് ഓഫീസറുടെ വിഡിയോ വൈറൽ

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

SCROLL FOR NEXT