സിറോ മലബാര്‍ ആസ്ഥാനത്തെത്തിയ വിഡി സതീശന്‍ 
Kerala

ഔദ്യോഗിക വാഹനം ഒഴിവാക്കി; സിനഡിനിടെ സിറോ മലബാര്‍ ആസ്ഥാനത്ത് രഹസ്യസന്ദര്‍ശനം നടത്തി വിഡി സതീശന്‍

സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് സതീശന്‍ മടങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാര്‍ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് സതീശന്‍ മടങ്ങിയത്.

ഇന്നലെ രാത്രി ഒന്‍പതേകാലോടെയാണ് സതീശന്‍ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദര്‍ശനം. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാര്‍ക്കോ മറ്റോ പ്രവേശനം നല്‍കാറില്ല.

VD Satheesan makes a secret visit to Syro-Malabar headquarters during the Synod

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

വീടിനുള്ളിൽ ഈർപ്പം ഉണ്ടാകാൻ അനുവദിക്കരുത്, ആസ്ത്മ രോ​ഗികൾ മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടി ഖുശ്ബുവിന്റെ മകൾ അവന്തിക വിവാഹിതയാകുന്നു; പ്രധാനമന്ത്രിയെ നേരിട്ടെത്തി ക്ഷണിച്ച് താരകുടുംബം

എന്‍ജിനീയറിങ് കോളജില്‍ മദ്യപ സംഘത്തിന്റെ ആക്രമണം; ഇടിവള കൊണ്ട് മര്‍ദനം, വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു

കേരളത്തിൽ പ്രതിദിനം വർധിക്കുന്ന എംഎസ് ബാധിതർ, വില്ലൻ വിറ്റാമിൻ ഡി? എന്താണ് മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോ​ഗം?

SCROLL FOR NEXT