മോട്ടോർ വാഹനവകുപ്പ്, ഫയൽ എക്സ്പ്രസ്
Kerala

വാഹന ഉടമകള്‍ക്ക് പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാം, ഫെബ്രുവരി 29 വരെ അവസരം

സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നുള്ള എല്ലാ സേവനങ്ങളും ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കാന്‍ ഫെബ്രുവരി 29 വരെ അവസരം.

സ്വന്തമായി അപ്‌ഡേറ്റ് ചെയ്യാനാകും. ഏതെങ്കിലും കാരണത്താല്‍ സ്വന്തമായി കഴിയാത്തവര്‍ക്ക് മാത്രം രജിസ്റ്ററിങ് അതോറിറ്റിയുടെ സഹായം തേടാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT