ഡോ. വന്ദന/ ഫയല്‍ ചിത്രം 
Kerala

ഡോ. വന്ദനദാസ് വധക്കേസില്‍ വിധി പതിനേഴിന്

2023 മേയ് 10-ന് രാത്രിയിലാണ് ഡോ. വന്ദന ദാസിനെ ജോലിക്കിടെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസില്‍ വിധി ഈ മാസം പതിനേഴിന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചു.

മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ മോഹന്‍ ദാസിന്റെയും വസന്ത കുമാരിയുടെയും ഏക മകള്‍ വന്ദന ദാസ് എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്നതിനിടെയാണ് 2023 മേയ് 10 ന് പുലര്‍ച്ചെ അക്രമിയുടെ കുത്തേറ്റ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് പൊലീസ് കൊണ്ടു വന്ന സന്ദീപ് എന്നയാളുടെ കുത്തേറ്റായിരുന്നു മരണം.

നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന കേസിലെ പ്രതി ജി സന്ദീപിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയില്‍നിന്ന് വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു

Verdict in Dr. Vandana Das Murder Case on March 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

ഓർമ്മകളുടെ ഈണത്തിൽ മൂന്ന് സംഗീത പ്രതിഭകൾ; അനുഭവങ്ങൾ പങ്കുവെച്ച് മോഹൻ സിത്താരയും കൃഷ്ണചന്ദ്രനും ലതികയും

കുഞ്ചാക്കോ, ഹരിഹരന്‍... ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍; ടിഎന്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു