വിക്ടർ ടി തോമസ് / ഫയൽ 
Kerala

വിക്ടര്‍ ടി തോമസ് ബിജെപിയിലേക്ക്?; പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും

കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവുമാണ് വിക്ടര്‍ ടി തോമസ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (ജോസഫ് ) നേതാവ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം. ഇതിനു മുന്നോടിയായി വിക്ടര്‍ ടി തോമസ് പാര്‍ട്ടി പദവികള്‍ രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കേരള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവുമാണ് വിക്ടര്‍ ടി തോമസ്. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനാണ്. സെറിഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓസ്‌കര്‍ വാരിക്കൂട്ടി 'വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍', മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടന്‍, ജെസി ബക്ലി നടി

തലയില്‍ തുണിയിട്ട് മൂടി ആക്രമണം; കളമശ്ശേരിയില്‍ യുവതിയുടെ മാലയും ഫോണും കവര്‍ന്നു

റിസപ്ഷനിടെ സുഹൃത്തുക്കളുടെ വക വെടിക്കെട്ട്, പകച്ചുപോയ വധു ബോധംകെട്ടു വീണു

ചായ ചോദിച്ചിട്ട് കിട്ടിയില്ല; മരുമകളെ ഭര്‍തൃമാതാവ് വെട്ടിക്കൊലപ്പെടുത്തി

കിളിമാനുരില്‍ ബൈക്ക് ഓടയില്‍ വീണ് അപകടം, സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

SCROLL FOR NEXT