Top 5 News Today 
Kerala

നിലമ്പൂർ വിധിയെഴുതുന്നു; ശക്തമായ മഴ തുടരും; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പ്രായമൊക്കെ വെറും നമ്പറല്ലേ! ഒറ്റയ്ക്കല്ല, ഇനി 'സല്ലാപം' സുഹൃത്തുണ്ട് കൂടെയുണ്ട്

സമകാലിക മലയാളം ഡെസ്ക്

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് ട്രംപ് അംഗീകാരം നല്‍കിയതായും റിപ്പോര്‍ട്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം

വിധിയെഴുതുന്നു

സ്വരാജ് വോട്ടു ചെയ്യുന്നു ( Nilambur By election 2025 )

'ഓപ്പറേഷന്‍ സിന്ധു'

Operation Sindhu _ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി

അന്തിമ ഉത്തരവ് നൽകിയില്ല

Donald Trump

വീണ്ടും കാട്ടാന ജീവനെടുത്തു

കുമാരന്‍ (Wild elephant attack)

മഴ തുടരും

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാൽപ്പാറയിൽ വാഹനാപകടം; 9 മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല; വനിത സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

'മാനസിക പീഡനം അങ്ങേയറ്റം, സഹിക്കാൻ വയ്യ'; ദ്രോണാചാര്യ അവാർഡ് ജേതാവായ കോച്ചിനെതിരെ ​നീരജ് ചോപ്രയും സുമിത് ആന്റിലും; ​ഗുരുതര ആരോപണങ്ങൾ

മഴ കൊടുത്ത 1 പോയിന്റുണ്ട്, കൊല്‍ക്കത്ത ഇന്നും ജയിച്ചില്ല! ഗുജറാത്തിനെ നയിച്ച് ഗില്‍

ഹോര്‍മൂസില്‍ ഉപരോധം തുടരും, ഇറാന്റെ യുറേനിയം യുഎസിനെന്ന് ട്രംപ്; 'പാകിസ്ഥാനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നന്ദി'

SCROLL FOR NEXT