Kerala

വയനാട് ദുരന്തം: മരണം 297 ആയി, ശാസ്ത്രജ്ഞരെ വിലക്കിയ ഉത്തരവ് പിൻവലിച്ചു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തെ നടുക്കിയ വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ്. ഇനിയും 200 ലേറെ പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 107 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

മഹാദുരന്തം

വയനാട് ഉരുള്‍പൊട്ടല്‍: മരണം 297 ആയി

'സര്‍ക്കാര്‍ നയമല്ല'

വിവാദ ഉത്തരവ് പിന്‍വലിച്ചു

ഇന്നും കനത്ത മഴ

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

7 ജില്ലകളിൽ അവധി

ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഇനി ഏകദിന പോരാട്ടം

രോഹിതും കോഹ്‌‌ലിയും ടീമിൽ തിരിച്ചെത്തി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കാർഷിക പൈതൃകത്തിന്റെ കാവൽക്കാരൻ, തീരാനഷ്ടം; ചെറുവയൽ രാമന്റെ വിയോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

ഹരിതവിപ്ലവത്തിന്റെ വഴിയേ പോയില്ല; നാടൻ നെല്ലിനങ്ങൾക്കായി ഒരു ജീവിതം

ക്രെയിനിൽ നിന്ന് കാർ തലകീഴായി മറിഞ്ഞ് വാനിലേക്ക് പതിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ ഇമ്രാൻ ഹാഷ്മി

സൂക്ഷിക്കുക... ഒരു മിസ് കോൾ മതി അക്കൗണ്ട് കാലിയാകാൻ