Kerala

ദുരന്തഭൂമിയിൽ ജീവന്റെ തുടിപ്പ്; ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ: ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Author : സമകാലിക മലയാളം ഡെസ്ക്

വയനാട് ദുരന്തഭീമിയില്‍ നിന്ന് പ്രതീക്ഷയുടെ വാര്‍ത്ത. മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെര്‍മല്‍ സിഗ്‌നല്‍ ലഭിച്ചിടത്ത് പരിശോധന. രാത്രിയിലും തിരച്ചില്‍ തുടരുകയാണ്. അതിനിടെ സംസ്ഥാനത്ത് മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

മുഖ്യമന്ത്രിയുടെ നിർദേശമെത്തി; ജീവന്റെ തുടിപ്പുകൾ തേടി രാത്രിയിലും പരിശോധന

രാത്രിയിലും തുടരുന്ന തിരച്ചില്‍

മഴ കുറയുന്നു; ജാഗ്രതാ നിര്‍ദേശം നാലു ജില്ലകളില്‍ മാത്രം; നദികളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

മഴ കുറയുന്നു; ജാഗ്രതാ നിര്‍ദേശം നാലു ജില്ലകളില്‍ മാത്രം

'ഒന്നും രണ്ടുമല്ല 52 വര്‍ഷത്തെ കാത്തിരിപ്പാണ്'; ഓസ്‌ട്രേലിയയെ തളച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്.

യുജിസി നെറ്റ് പരീക്ഷ ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാലുവരെ; ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് ugcnet.nta.ac.in സന്ദര്‍ശിക്കുക

പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍, 86,000 ചതുരശ്ര മീറ്റര്‍ പ്രദേശം ഒലിച്ചുപോയി; ഐഎസ്ആര്‍ഒ സാറ്റലൈറ്റ് ചിത്രം പുറത്ത്

ഐഎസ്ആർഒ പുറത്തുവിട്ട സാറ്റലൈറ്റ് ഇമേജ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: പിണറായി വിജയന്‍ പൊലീസ് കസ്റ്റഡിയില്‍

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ 'പണികിട്ടും', പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

മെസി വിവാദം: സ്പോണ്‍സറുടെ കണക്ക് 70 കോടി, സ്റ്റേഡിയം നവീകരണത്തിന് ചെലവായത് 8.44 കോടി!

രാത്രി മനസ്സിൽ അമിതചിന്ത ഉരുണ്ടുകൂടുന്നുണ്ടോ? ഉറങ്ങുന്നതിന് മുമ്പ് ചെയ്യേണ്ട 6 കാര്യങ്ങൾ

കോട്ടയത്ത് ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം; പരിക്കേറ്റ യുവതി മരിച്ചു