വയനാട് ഉരുൾപൊട്ടൽ കവർന്ന മേപ്പാടിയിൽ നടൻ മോഹൻലാൽ എത്തി. ലെഫ്റ്റനന്റ് കേണല് കൂടിയായ മോഹന്ലാല് സൈനിക വേഷത്തിലാണ് ദുന്തമുഖം സന്ദര്ശിച്ചത്. താരം കൂടി അംഗമായ 122 ഇന്ഫെന്ററി ബറ്റാലിയന് ടിഎ മദ്രാസ് ദുരിതാശ്വാസ പ്രവര്ത്തനത്തിന്റെ ഭാഗമാണ്. തന്റെ ടീമിലെ അംഗങ്ങള്ക്ക് ആത്മവിശ്വാസം പകരാന് കൂടിയായിരുന്നു താരത്തിന്റെ സന്ദര്ശനം. അതിനിടെ ദൗത്യം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നത്തെ പ്രധാന വാർത്തകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates