PENSION MUSTERING പ്രതീകാത്മക ചിത്രം
Kerala

ക്ഷേമ പെന്‍ഷന്‍; മസ്റ്ററിങ് 30 വരെ നീട്ടി

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം നീട്ടി. ഈ മാസം 30 വരെയാണ് നീട്ടിയത്.

നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇനിയും ഒട്ടേറെപ്പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ല. എന്നാല്‍ ഈ മാസം 30നകം മസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ കിട്ടില്ല.

Welfare Pension: Mustering Extended Until the 30th

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

'​പെപ് ​ഗ്വാർഡിയോളയുടെ യുഎസ്എ'! സ്വപ്‌നം നടക്കുമോ?

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ മഴ