കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

doctor attack case
പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ ദന്തല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം. നെടുമങ്ങാട് ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ക്കെതിരെയാണ് പരാതി.

ഡോക്ടര്‍ക്കെതിരെ പെണ്‍കുട്ടി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന റൂമില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനശ്രമം.

ഇന്നലെ രാവിലെയാണ് സംഭവം. ഒ പിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയോട് റൂമില്‍ എത്താന്‍ ആവശ്യപ്പെടുകയും അവിടെവെച്ച് പീഡിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയുമായിരുന്നു. പീഡന ശ്രമത്തിനിടെ ഡോക്ടര്‍ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രര്‍ത്തകര്‍ ഇന്നലെ ആശുപത്രി ഉപരോധിച്ചിരുന്നു.

doctor attack case
ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും
doctor attack case
വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ മഴ
doctor attack case
കൊച്ചിയില്‍ എല്‍എസ്ഡി സ്റ്റാംപുമായി ഗായകന്‍ പിടിയില്‍
Summary

Case filed against senior doctor for attempting to molest a medical PG student

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER