മുഹമ്മദ് ഷെരീഫ് 
Kerala

ബൈക്കില്‍ സ്‌കൂളിലേക്ക് പോകവേ മരക്കൊമ്പ് പൊട്ടിവീണു; അധ്യാപകന്‍ മരിച്ചു

മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകന്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: മരക്കൊമ്പ് പൊട്ടിവീണ് അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എയുപി സ്‌കൂള്‍ അധ്യാപകന്‍ മുഹമ്മദ് ഷെരീഫാണ് (39) മരിച്ചത്.

കോഴിക്കോട് നന്മണ്ടയില്‍ രാവിലെ 9.45ഓടേയാണ് സംഭവം.വീട്ടില്‍ നിന്ന് ബൈക്കില്‍ സ്‌കൂളിലേക്ക് പോകുംവഴി മരക്കൊമ്പ് പൊട്ടി വീണാണ് അപകടം ഉണ്ടായത്. തലയിലേക്കാണ് ഉണങ്ങിയ മരക്കൊമ്പ് വീണത്.

 മരക്കൊമ്പ് തലയില്‍ വീണ ഉടന്‍ തന്നെ നിയന്ത്രണം വിട്ട് ബൈക്ക് റോഡില്‍ തന്നെ മറിഞ്ഞുവീണു. റോഡില്‍ തലയിടിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മരക്കൊമ്പ് വീണ് ഹെല്‍മറ്റ് പൊട്ടിപ്പോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

SCROLL FOR NEXT