പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയെ കൊലപ്പെടുത്തി, അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു

എറണാകുളം പള്ളിക്കരയ്ക്ക് സമീപം പിണര്‍മുണ്ടയിലാണ് കൊലപാതകം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയെ കൊലപ്പെടുത്തി അതിഥി തൊഴിലാളിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം പള്ളിക്കരയ്ക്ക് സമീപം പിണര്‍മുണ്ടയിലാണ് കൊലപാതകം നടന്നത്. 

ഒഡീഷ സ്വദേശി ഷുക്രുവാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കിയത്. കൊല്ലപ്പെട്ട ഭാര്യ ലിജ പള്ളിക്കര സ്വദേശിനിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ ഭാവി ജീവിതം ജയിലില്‍; പ്രതിപക്ഷനേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജനകീയപ്രക്ഷോഭം: ഷോണ്‍ ജോര്‍ജ്ജ്

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇനി മാത്യുവിന്‍റെ മാസ് കാലം; 'ഉടുമ്പൻചോല വിഷൻ' ട്രെയിലർ പുറത്ത്

ലോക തപാൽ ദിനം: മൂന്നരപ്പതിറ്റാണ്ട് കമ്പിത്തപാലെത്തിച്ച പേരോഴി വാസുദേവനെ ആദരിച്ചു

Bypoll results LIVE | അടിപതറി മമത; നന്ദി​ഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം