പ്രതീകാത്മക ചിത്രം 
Kerala

കാട്ടുപോത്തിന്റെ ആക്രമണം; മറയൂരിൽ കർഷകന് ദാരുണാന്ത്യം

കാട്ടുപോത്തിന്റെ ആക്രമണം; മറയൂരിൽ കർഷകന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. 

മറയൂരിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകും വഴിയാണ് വന്യ മൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. ദുരൈരാജ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം