Top 5 News Today 
Kerala

പത്മകുമാർ പുറത്തേക്ക്?, സുധാകരൻ സ്വതന്ത്രനാകുമോ?, ഇറാനെതിരെ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മണ്ണെണ്ണ സബ്‌സിഡി 50 രൂപയായി വര്‍ധിപ്പിച്ചു; മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്. ജി സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്‍ അവസാനിപ്പിക്കണമെന്ന് യുഎന്‍ പ്രമേയം പാസ്സാക്കി. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

പത്മകുമാർ പുറത്തേക്ക് ?

A Padmakumar

സുധാകരന്റെ നീക്കമെന്ത്‌ ?

G Sudhakaran

എല്‍പിജി വിതരണം നിരീക്ഷിക്കണം

LPG Gas

ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം

Jammu and Kashmir Farooq Abdullah Survives Assassination Attempt From Point-Blank Range

ഇറാനെതിരെ പ്രമേയം

യുഎന്‍ രക്ഷാസമിതി ( UN security council )

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാർ പുറത്തേക്ക്?; പാർട്ടിക്ക് അവമതിപ്പുണ്ടാക്കി, വിശദീകരണം തേടി സിപിഎം

എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

'ലോകകപ്പിനില്ല'; ബഹിഷ്‌കരണ ഭീഷണിയുമായി ഇറാന്‍ കായിക മന്ത്രി

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന്‍ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍

SCROLL FOR NEXT