കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍/ ഫയല്‍ ചിത്രം 
Kerala

പിഎസ്‌സി പരീക്ഷ; ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ട ജില്ല എന്നിവ മാറ്റാം; അപേക്ഷ ഡിസംബര്‍ 21 വരെ

പി എസ് സി പരീക്ഷ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാം 

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പിഎസ്‌സി നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ല എന്നിവയില്‍ മാറ്റം വരുത്താന്‍ അവസരം. തങ്ങളുടെ യൂസര്‍ ഐ ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, മാറ്റം വരുത്തേണ്ട ചോദ്യ പേപ്പര്‍ മാധ്യമം, മാറ്റം വരുത്തേണ്ട ജില്ല എന്നീ വിവരങ്ങള്‍ ഉള്‍പ്പടെ അപേക്ഷ ഡിസംബര്‍ 21 ന് വൈകിട്ട് അഞ്ചിനകം പി എസ് സി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. 

21 ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

നാടിന് നോവായി വ്ലോഗർ ശിവത്തിൽ അനൂപിന്റെ മരണം; മദ്യലഹരിയിൽ കാറോടിച്ച ഡ്രൈവർ അറസ്റ്റിൽ