പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു; കാലിൽ ആഴത്തിൽ മുറിവ്

കണ്ണൂർ പയ്യന്നൂരിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ബൈക്കിൽ യാത്ര ചെയ്ത യുവാവിന് കുറുക്കന്റെ കടിയേറ്റു. കണ്ണൂർ പയ്യന്നൂരിൽ ഇന്ന് വൈകിട്ട് ഏഴ് മണിക്കാണ് സംഭവം. പെരളം സ്വദേശി കെ രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. 

ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്ത രാജേഷിന്റെ കാലിലാണ് കുറുക്കന്റെ കടിയേറ്റത്. ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിന്റെ പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

അടിയോടടി, നെറ്റ്സിൽ ജഡേജയെ ബൗണ്ടറി പായിച്ച് വൈഭവ് സൂര്യവംശി (വിഡിയോ)

മാനസിക വെല്ലുവിളി നേരിടുന്നവരുടെ പെന്‍ഷന്‍ മുടക്കരുത്, മസ്റ്ററിങ്ങിന് സഹകരിച്ചില്ലെങ്കിലും മാനുഷിക പരിഗണന നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

സിഡ്ബിയിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ, ശമ്പളം നാലര ലക്ഷം രൂപ വരെ; ഇ മെയിൽ വഴി ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

SCROLL FOR NEXT