ശ്യാമില്‍ ജേക്കബ് അപകടത്തില്‍പ്പെട്ട കുഴി 
Kerala

വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ശ്യാമില്‍ ജേക്കബ് (21) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി 2ന് രാത്രി 11ഓടെ കങ്ങരപ്പടിയിലെ കുഴിയില്‍ ബൈക്ക് വീണാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയില്‍ ആയിരുന്നു. കുടുംബം പൊലീസില്‍ പരാതി നല്‍കി

ജനുവരി 21ന് മെയിന്‍ പൈപ്പ്ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. വലിയ കുഴി എടുത്തു. പിറ്റേദിവസം മണ്ണിട്ട് കുഴിമൂടി, അപകട സൂചനാ ബോര്‍ഡുകളും വച്ചു. പിന്നീട് ഈ ബോര്‍ഡുകള്‍ അവിടെനിന്ന് മാറ്റുകയായിരുന്നു. ശ്യാമില്‍ അപകടത്തില്‍പ്പെട്ടതിന് ശേഷമാണ് റോഡില്‍ കട്ടയിട്ട് പണി പൂര്‍ത്തീകരിച്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT