സോനേഷ് 
Kerala

ജോലിക്ക് പോകാൻ ഒരുങ്ങവെ കുഴഞ്ഞുവീണു; യുവാവ് മരിച്ചു

ഞായറാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മുടവന്തേരിയിലെ വാടകവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജോലിക്കു പോകാൻ തയാറാവുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. പാലക്കാട് നെൻമാറ നെന്മാറ ഒലിപ്പാറയിലെ ചുണ്ടക്കാട്ടിൽ സോനേഷ് (33) ആണ് മരിച്ചത്. നാദാപുരം മേഖലയിൽ പരസ്യകലയിൽ ജോലി ചെയ്യുകയാണ് സോനേഷ്. 

ഞായറാഴ്ച രാവിലെ ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ മുടവന്തേരിയിലെ വാടകവീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. സോനേഷിനെ ഉടൻ നാദാപുരം ഗവൺ‌മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം