വി​ഷ്ണു 
Kerala

സു​ഹൃ​ത്ത് ആത്മഹത്യ ചെയ്തതിന്റെ മനോവിഷമം; ജീവനൊടുക്കാൻ ശ്രമിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു 

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: സു​ഹൃ​ത്ത് ആത്മഹത്യ ചെയ്തതിന്റെ വിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ തൂ​ങ്ങി​മ​രി​ച്ചു. കൊടുങ്ങല്ലൂർ സ്വദേശി പ്ര​സാ​ദിന്റെ മ​ക​ൻ വി​ഷ്ണു​വാ​ണ്​ (25) മ​രി​ച്ച​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചികിത്സയിലായിരുന്ന യുവാവിനെ ഇന്നലെ മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. 

വി​ഷ്ണു​വിന്റെ സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ വി​ദ്യാ​ർ​ഥി ബു​ധ​നാ​ഴ്ച തൂ​ങ്ങി​മ​രി​ച്ചി​രു​ന്നു. വിഷ്ണുവിനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന അച്ഛനെ ജ്യൂ​സി​നാ​യി പു​റ​ത്തേ​ക്ക് പ​റ​ഞ്ഞു​വി​ട്ട ശേ​ഷം വാ​തി​ല​ട​ച്ച് ബെ​ഡ് ഷീ​റ്റ്​ കൊ​ണ്ട് ഹു​ക്കി​ൽ തൂ​ങ്ങു​ക​യാ​യി​രു​ന്നു.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേഹ ബോറയ്ക്ക് തിരിച്ചടി; പീസ് ബോണ്ടിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

'ഗ്യാനേഷ് കുമാര്‍ രാജി വെക്കേണ്ടിവരും'; പ്രതിഷേധം തുടരുമെന്ന് സിജെപി നേതാക്കള്‍

കാരുണ്യ ബെനവലന്റ് ഫണ്ട്: സഹായ ഹസ്തവുമായി ലോട്ടറി വകുപ്പ്; 293 കോടി രൂപ ആരോ​ഗ്യവകുപ്പിന് കൈമാറി

സെഞ്ച്വറി തൂക്കി പ്രതിക റാവല്‍; സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വില്‍പ്പനയില്‍ 10.64 കോടിയുടെ നേട്ടം