പ്രതീകാത്മക ചിത്രം 
Kerala

മലമ്പാമ്പ് കാലില്‍ ചുറ്റി; യുവാവിന്റെ കാല്‍ മുട്ടിന് താഴെ എല്ലുകള്‍ ഒടിഞ്ഞു, മസിലുകള്‍ക്കും ഗുരുതര പരിക്ക്

മലമ്പാമ്പ് കാലില്‍ ചുറ്റിയതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലമ്പാമ്പ് കാലില്‍ ചുറ്റിയതിനെ തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്ക്. മലമ്പാമ്പ് യുവാവിന്റെ കാലില്‍ ചുറ്റിയതിനെ തുടര്‍ന്ന് കാല്‍ മുട്ടിന് താഴെ എല്ലുകള്‍ ഒടിയുകയായിരുന്നു.

എറണാകുളം കങ്ങരപ്പടിയിലാണ് സംഭവം. മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

20 വര്‍ഷങ്ങള്‍, അണ്ണാ ഹസാരെ ഉള്‍പ്പെടെ128 സാക്ഷികള്‍: കോണ്‍ഗ്രസ് നേതാവ് പവന്‍രാജെയുടെ കൊലപാതകക്കേസില്‍ വിധി ഇന്ന്

'പണി' അറിയാത്ത ഒരു 'പണിക്കാരൻ'; സ്പെയിനിന്റെ പ്രധാന സ്ട്രൈക്കർ ആദ്യ 30 മിനിറ്റിൽ പന്ത് തൊട്ടതേ ഇല്ല!

നാലുദിവസം മുന്‍പ് കാണാതായി; പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

SCROLL FOR NEXT