അനൂജ 
Kerala

പ്രണയനൈരാശ്യം, യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നു ചാടി ജീവനൊടുക്കി

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൈ ഞരമ്പ് മുറിച്ച ശേഷം യുവതി പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശി അനൂജ(21)യാണ് മരിച്ചത്. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നും ചാടിയാണ് ജീവനൊടുക്കിയത്. 

പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം ബന്ധുക്കള്‍ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രാവിലെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. 

പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലു ദിവസത്തേക്കുള്ള ഈ ഉത്തരവ് ചവറ്റു കുട്ടയിലേക്കു പോവും, കോടതിയിലേക്ക് ഓടാനില്ല: ബി അശോക്

പാമ്പുകടിയേറ്റ് വീണ്ടും മരണം; ചികിത്സയിലായിരുന്ന നാലര വയസ്സുകാരി മരിച്ചു

ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അത്ഭുതപ്പെടാനില്ല, എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും; മാറാട് ആവര്‍ത്തിക്കുമെന്ന് വെള്ളാപ്പള്ളി

'പഴയതൊന്നും മറക്കരുത്, ഇപ്പോഴും ഒന്നാം നമ്പര്‍ തന്നെയാണ് ബുംറ'; പിന്തുണച്ച് പൊള്ളാര്‍ഡ്

കളിയാക്കലുകളൊക്കെ ഒന്ന് ഒതുങ്ങിയതേയുള്ളൂ! അപ്പോൾ ദേ ഒടിടിയിൽ; 'ദ് കേരള സ്റ്റോറി 2' സ്ട്രീമിങ് തീയതി പുറത്ത്

SCROLL FOR NEXT