സെയ്ദലി 
Kerala

38.75 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയില്‍ യുവാവ് അറസ്റ്റില്‍

ആലപ്പുഴ സ്വദേശി സെയ്ദലിയാണ് രാസലഹരിയുമായി അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സെയ്ദലിയാണ് രാസലഹരിയുമായി അറസ്റ്റിലായത്. 38.75 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പിടികൂടി.

വാഴക്കാലയ്ക്ക് സമീപത്തെ ലോഡ്ജില്‍ റെയ്ഡ് നടത്തിയാണ് പ്രതിയെ ഡാന്‍സാഫ് സംഘം അറസ്റ്റു ചെയ്തത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച് വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

Youth arrested in Thrikkakara with 38.75 grams of MDMA

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയയുടെ ആത്മകഥ; വിവാദത്തില്‍ വിശദീകരണവുമായി പെന്‍ഗ്വിന്‍

'ഗുരു പുതുമടിശീലക്കാരുടെ മടിയിൽ പിടഞ്ഞു വീണു മരിക്കുന്നു'; വെള്ളാപ്പള്ളിക്കെതിരെ ഒളിയമ്പുമായി എഎൻ ഷംസീർ

വാഹന മോഡിഫിക്കേഷന്‍ : 'മുഖ്യമന്ത്രിയുടേത് പച്ചയായ വാഗ്ദാനലംഘനം, ഷൗക്കത്തലിയുടെ മരണത്തില്‍ ക്രിമിനല്‍ കേസെടുക്കണം'

നായികയുടെ കൈ ചുംബിക്കുന്ന രാജന്‍ സക്കറിയ; 'കസബ'യിലെ രംഗം പങ്കുവച്ച് നിതിന്‍ രഞ്ജി പണിക്കര്‍; ഗീതുവിനുള്ള മറുപടി?

IIM Kozhikode: അഡ്മിൻ അസോസിയേറ്റ് തസ്തികയിൽ ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം