Top five news 
Kerala

ആരോഗ്യമന്ത്രിയുടെ വസതിയില്‍ റീത്ത് വച്ച് പ്രതിഷേധം; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വകുപ്പ് മേധാവി ഡോ. ലളിതാംബികയ്‌ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ആരോഗ്യമന്ത്രിയുടെ വസതിയില്‍ തള്ളിക്കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വച്ചു; തലസ്ഥാനത്ത് വന്‍ സംഘര്‍ഷം

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ജീവന് ഭീഷണിയാകും വിധം അശ്രദ്ധയോടെ പ്രവര്‍ത്തിച്ചു; ശസ്ത്രക്രിയ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസ്; ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍

Usha, Dr. Lalithambika

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്; ഒന്‍പത് ലക്ഷത്തോളം പേര്‍ ഒഴിവാകും

എസ്‌ഐആര്‍ അന്തിമ പട്ടിക ഇന്ന്

 സംസ്ഥാനത്തെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം അന്തിമ വോട്ടര്‍പട്ടികയില്‍ 2.69 കോടി വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയില്‍ നിന്ന് 53,229 പേരെ ഒഴിവാക്കിയെങ്കിലും പുതിയ അപേക്ഷകള്‍ പരിഗണിച്ചത് കൂടി കണക്കാക്കുമ്പോള്‍ അന്തിമ പട്ടികയില്‍ 15,11,292 വോട്ടര്‍മാരുടെ വര്‍ധനയുണ്ട്.

ഇതുവരെ കണ്ടതല്ല, ഇനി കളി മാറും! ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ ഇന്ന് മുതല്‍; അറിയാം മത്സരക്രമം

Pakistan vs New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election 2026 live: വോട്ടാവേശത്തില്‍ കേരളം, ആദ്യ മൂന്ന് മണിക്കൂറില്‍ 20 ശതമാനം പോളിങ്, ബൂത്തുകളില്‍ നീണ്ട നിര

ടോയ്‌ലറ്റ് വൃത്തിഹീനമാണോ?, ചുമ്മാ ഒരു ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യുക; 1000 രൂപ പോക്കറ്റിലിടാം, യാത്രക്കാര്‍ക്കായി പുതിയ പദ്ധതി

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു; സ്വര്‍ണവില 1,11,000ലേക്ക്

അവസാന പന്തു വരെ നാടകീയത, ത്രില്ലർ പോരിൽ ഡൽഹിയെ ഒരു റണ്ണിന് വീഴ്ത്തി ​ഗുജറാത്ത്, ​ഗില്ലിനും സംഘത്തിനും ആദ്യ ജയം

SCROLL FOR NEXT