മനീഷ്/ ടെലിവിഷൻ ദൃശ്യം 
Kerala

വൃത്തിയാക്കാൻ ഇറങ്ങി; തിരികെ കയറുമ്പോൾ കാൽ വഴുതി കിണറിലേക്ക് തന്നെ വീണു; യുവാവിന് ദാരുണാന്ത്യം

ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. കിണർ വൃത്തിയക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കാൽതെറ്റി കിണറ്റിൽ വീണ് യുവാവിനു ദാരുണാന്ത്യം. കണ്ണൂർ കരുവഞ്ചാൽ വായാട്ടുപറമ്പിലാണ് അപകടം. കാപ്പിമല സ്വദേശി മനീഷ് (33) ആണ് മരിച്ചത്. 

ഇന്ന് ഉച്ചയോടെയാണ് ദാരുണ സംഭവം. കിണർ വൃത്തിയക്കാൻ ഇറങ്ങിയതായിരുന്നു മനീഷ്. വൃത്തിയാക്കിയതിനു ശേഷം മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം. കാൽതെറ്റി മനീഷ് കിണറ്റിൽ വീണു. ‌

ഉടൻ തന്നെ നാട്ടുകാർ ചേർന്നു ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മഴ പെയ്തതിനെ തുടർന്ന് വഴുക്കൽ ഉണ്ടായിരുന്നുവെന്നും ഇതാണ് അപകട കാരണമായതെന്നുമാണ് നി​ഗമനം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT