അമൽ/ഫോട്ടോ:ഫെയ്സ്ബുക്ക് 
Kerala

വെള്ളത്തിൽ ഷോക്കേൽപ്പിച്ച് മീൻ പിടിക്കൽ; യുവാവ് ഷോക്കേറ്റ് മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ മീൻ പിടിക്കുന്നതിന് ഇടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പോത്തൻകോട്: സുഹൃത്തുക്കൾക്കൊപ്പം തോട്ടിൽ മീൻ പിടിക്കുന്നതിന് ഇടയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. പോത്തൻകോട് പാറക്കുവിള അഖിൽ ഭവനിൽ അമൽ(23) ആണ് മരിച്ചത്. ടെക്നോപാർക്കിലെ താത്കാലിക ജീവനക്കാരനാണ്. 

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. വെള്ളത്തിൽ ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം